They are pre-paid sim cards, they have to perform consistently’ – Pragyan Ojha | Oneindia Malayalam

2021-04-16 2,496

They are pre-paid sim cards, they have to perform consistently’ – Pragyan Ojha
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ പ്രീപെയ്ഡ് സിമ്മിനോടു ഉപമിച്ച് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. പോസ്റ്റ് പെയ്ഡിലേക്കു മാറിയാല്‍ മാത്രമേ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു